പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് അദ്ദേഹത്തിന്റെ മൻ കി ബാത്ത് പങ്കുവെക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള അവസരമാണിത്.
ചുവടെയുള്ള അഭിപ്രായങ്ങൾ എന്ന വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കിടാൻ കഴിയും. ഇവയിൽ ചില ആശയങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ഉപയോഗിച്ചേക്കാം .