ഒക്ടോബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പങ്കുവെക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധക്കായി ആശയങ്ങൾ പങ്കുവെക്കാനുള്ള അവസരമിതാ.
ചുവടെയുള്ള അഭിപ്രായങ്ങൾ എന്ന വിഭാഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കിടാൻ കഴിയും. ഇവയിൽ ചില അഭിപ്രായങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധയിൽ ഉപയോഗിച്ചേക്കാം.