രാജ്യത്തിന്റെ കഴിവുകളിലും ഭാവിസാധ്യതകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന ആധിപത്യത്തെക്കുറിച്ച് ആവർത്തിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ബഹിരാകാശ മേഖലയുടെ കാര്യം വരുമ്പോൾ ഇന്ത്യക്കുമേൽ പന്തയം വയ്ക്കാം!”
When it comes to the space sector, bet on India! pic.twitter.com/ymmtGkzP7q
— Narendra Modi (@narendramodi) January 30, 2025