പുതിയ ഇന്ത്യ നിർമിക്കാനുള്ള നിശ്ചയദാർഢ്യത്തിൽ നമുക്ക് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തോട് ആവശ്യപ്പെട്ടു. അങ്ങനെ നടന്നുപോകും എന്ന മനോഭാവത്തിൻ്റെ കാലം കഴിഞ്ഞെന്നും മാറ്റാനാവും എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനം മുതൽ ഐക്യം വരെ, ഭീകരത മുതൽ സുരക്ഷ വരെ, കൃഷി മുതൽ സാങ്കേതികവികാസം വരെ അങ്ങനെ നിരവധി സുപ്രധാന വിഷയങ്ങൾ ശ്രീ മോദി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു? നിങ്ങളുടെ അഭിപ്രായം പറയുക.ചുവടെയുള്ള അഭിപ്രായങ്ങൾ എന്ന വിഭാഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ നൽകുക .