പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എംപിമാരുടെ പ്രതിനിധി സംഘവും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
"പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എംപിമാരുടെ പ്രതിനിധി സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു."
CM of West Bengal @MamataOfficial Ji, along with a delegation of MPs called on PM @narendramodi. pic.twitter.com/SQXB9srIWi
— PMO India (@PMOIndia) December 20, 2023