നമുക്ക് ഭരണഘടന നൽകിയ മഹാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിക്കുകയും രാഷ്ട്രത്തിനായുള്ള അവരുടെ ദർശനം നിറവേറ്റാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന്, ഭരണഘടനാ ദിനത്തിൽ, നമ്മുടെ ഭരണഘടന നമുക്ക് നൽകിയ മഹാന്മാർക്ക് നാം പ്രണാമം അർപ്പിക്കുകയും നമ്മുടെ രാഷ്ട്രത്തിനായുള്ള അവരുടെ ദർശനം നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു."
Today, on Constitution Day, we pay homage to those greats who gave us our Constitution and reiterate our commitment to fulfil their vision for our nation. pic.twitter.com/eKVwA7NdaB
— Narendra Modi (@narendramodi) November 26, 2022