ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നമ്മുടെ സൗഹൃദം സ്ഥാപിതമായതിന്റെ അൻപതുവർഷങ്ങൾ ഞങ്ങൾ ഒരുമിച്ച് ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
“ഇന്ന് ഇന്ത്യയും ബംഗ്ലാദേശും സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ഞങ്ങൾ ഒരുമിച്ച് അമ്പത് വർഷത്തെ സൗഹൃദം ഓർക്കുകയും അതിന്റെ സ്ഥാപനം ആഘോഷിക്കുകയും ചെയ്യുന്നു. ഈ ബന്ധം വിപുലീകരിക്കാനും ആഴത്തിലാക്കാനും ഞാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി തുടർന്നും പ്രവർത്തിക്കും.
Today India and Bangladesh commemorate Maitri Diwas. We jointly recall and celebrate the foundations of our 50 years of friendship. I look forward to continue working with H.E. PM Sheikh Hasina to further expand and deepen our ties. #मैत्री_दिवस #মৈত্রী_দিবস#MaitriDiwas
— Narendra Modi (@narendramodi) December 6, 2021