പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 11 ന് അമേരിക്കൻ  പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഒരു വെർച്വൽ കൂടിക്കാഴ്ച  നടത്തും. ഇരു നേതാക്കളും നിലവിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള  ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. ആഗോള തലത്തിൽ  സമഗ്ര   ഉഭയകക്ഷി   തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നത തല  ഇടപഴകൽ തുടരാൻ ഈ കൂടിക്കാഴ്ച്ച  ഇരുപക്ഷത്തെയും പ്രാപ്തരാക്കും.

രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും  വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും അവരുടെ യുഎസ് സഹപ്രതിനിധികളായ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും , വിദേശകാര്യ സെക്രട്ടറി  ആന്റണി ബ്ലിങ്കെനും  നയിക്കുന്ന നാലാമത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ് നേതാക്കളുടെ വെർച്വൽ ആശയവിനിമയം.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Data centres to attract ₹1.6-trn investment in next five years: Report

Media Coverage

Data centres to attract ₹1.6-trn investment in next five years: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 10
July 10, 2025

From Gaganyaan to UPI – PM Modi’s India Redefines Global Innovation and Cooperation