ഇന്നത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ നിന്നുള്ള കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്നത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ നിന്നുള്ള ചില കാഴ്ചകൾ - സാമ്പത്തിക വളർച്ച, പരിഷ്‌കരണങ്ങൾ, ഇന്ത്യയുടെ വികസന മുന്നേറ്റത്തെ ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുന്നതിനുള്ള മികച്ച ഫോറം."
Some glimpses from today’s @VibrantGujarat Summit - a great forum to share perspectives on economic growth, reforms and strengthen our development journey. pic.twitter.com/DszSE2SQCd
— Narendra Modi (@narendramodi) January 10, 2024