ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു:
"ത്രിപുര മുഖ്യമന്ത്രി, @DrManikSaha2, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു."
Chief Minister of Tripura, @DrManikSaha2, met Prime Minister @narendramodi. pic.twitter.com/U0LxCd2Bcj
— PMO India (@PMOIndia) June 27, 2024