നമ്മുടെ പൗരന്മാർക്ക് വാക്സിനേഷൻ നൽകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാന ദിനമാണ് ഇന്ന് എന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 12-14 വയസ്സ് പ്രായത്തിലുള്ള യുവാക്കളോടും 60 വയസ്സിന് മുകളിലുള്ളവരോടും വാക്സിനേഷൻ എടുക്കണമെന്ന് അഭ്യർത്ഥിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ന് നമ്മുടെ പൗരന്മാർക്ക് വാക്സിനേഷൻ നൽകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാന ദിനമാണ്. ഇപ്പോൾ മുതൽ, 12-14 വയസ്സ് പ്രായത്തിലുള്ള ചെറുപ്പക്കാർ വാക്സിനുകൾക്ക് യോഗ്യരാണ്. 60 വയസ്സിന് മുകളിലുള്ള എല്ലാവരും മുൻകരുതൽ ഡോസിന് അർഹരാണ്. ഈ പ്രായത്തിലുള്ള ആളുകളോട് വാക്സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. "
"ഈ ഭൂമിയെ മുഴുവൻ പരിപാലിക്കുന്നതിനുള്ള ഇന്ത്യയുടെ ധാർമ്മികതയ്ക്ക് അനുസൃതമായി, വാക്സിൻ മൈത്രി പരിപാടിയ്ക്ക് കീഴിൽ നാം നിരവധി രാജ്യങ്ങളിലേക്ക് വാക്സിനുകൾ അയച്ചു. ഇന്ത്യയുടെ വാക്സിനേഷൻ ശ്രമങ്ങൾ കോവിഡ് -19 നെതിരായ ആഗോള പോരാട്ടം ശക്തമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്."
"ഇന്ന്, ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച നിരവധി വാക്‌സിനുകൾ ഉണ്ട്. മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് ശേഷം മറ്റ് വാക്‌സിനുകൾക്കും നാം അംഗീകാരം നൽകിയിട്ടുണ്ട്. ഈ മാരകമായ മഹാമാരിയെ ചെറുക്കാൻ നാമിന്ന് കൂടുതൽ മെച്ചപ്പെട്ട നിലയിലാണ്. അതേ സമയം, നമുക്ക് സൂക്ഷിക്കേണ്ടതുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും പാലിക്കപ്പെടേണ്ടതുണ്ട്. "
Today, India has many ‘Made in India’ vaccines. We have also granted approval to other vaccines after a due process of evaluation. We are in a much better position to fight this deadly pandemic. At the same time, we have to keep following all COVID related precautions.
— Narendra Modi (@narendramodi) March 16, 2022
In line with India’s ethos of caring for the entire planet, we sent vaccines to several nations under the Vaccine Maitri programme. I am glad that India’s vaccination efforts have made the global fight against COVID-19 stronger.
— Narendra Modi (@narendramodi) March 16, 2022
I would like to appreciate our state governments for their support towards India’s vaccination drive. Several states, especially the hill states and those where tourism is important, have achieved near total vaccination coverage and several big states have also done well.
— Narendra Modi (@narendramodi) March 16, 2022
Over the last year, India’s vaccination drive has been people powered. Unlike other nations where we are witnessing a lot of vaccine hesitancy, people here have not only taken their doses but also urged others to get vaccinated as soon as possible. This is heartening to see.
— Narendra Modi (@narendramodi) March 16, 2022
Today, India has administered over 180 crore doses, which includes over 9 crore doses in age group of 15-17 and over 2 crore precaution doses. This forms an important protective shield for our citizens against COVID-19.
— Narendra Modi (@narendramodi) March 16, 2022
In March 2021, vaccination was opened to those above 60 and those over 45 with comorbidities. Later, the vaccination opened for all those above 18. It should make every Indian proud that the vaccines are free of cost for those who want it.
— Narendra Modi (@narendramodi) March 16, 2022
In January 2021, we began our vaccination drive for doctors, healthcare and frontline workers. The aim was to ensure those at the forefront of the fight against COVID get proper protection at the earliest.
— Narendra Modi (@narendramodi) March 16, 2022
The manner in which our scientists, innovators and the private sector rose to the occasion is commendable. In late 2020, I had visited three of our vaccine manufacturers and got firsthand details of their efforts to protect our citizens.
— Narendra Modi (@narendramodi) March 16, 2022
India’s vaccination drive, which is the largest in the world, is science driven. We began work to create vaccines in early 2020, to protect our citizens and strengthen our fight against the pandemic.
— Narendra Modi (@narendramodi) March 16, 2022
Today is an important day in India’s efforts to vaccinate our citizens. Now onwards, youngsters in the 12-14 age group are eligible for vaccines and all those above 60 are eligible for precaution doses. I urge people in these age groups to get vaccinated.
— Narendra Modi (@narendramodi) March 16, 2022