ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷനായാലും ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനമായാലും ആരോഗ്യ മേഖലയിൽ ഇന്ത്യ പുതിയ അളവ് കോല്‍ സ്ഥാപിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ 130 കോടി രാജ്യക്കാർ കാണിക്കുന്ന ദൃഢനിശ്ചയം നവ ഇന്ത്യയുടെ ശക്തിയുടെ സൂചനയാണെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ 130 കോടി രാജ്യക്കാർ കാണിക്കുന്ന ദൃഢനിശ്ചയം നവ ഇന്ത്യയുടെ സാധ്യതകൾക്കുള്ള അംഗീകാരമാണ്. തദ്ദേശീയ വാക്‌സിനുകൾ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്‌സിനേഷൻ പരിപാടിയോ അല്ലെങ്കിൽ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനമോ ആകട്ടെ, രാജ്യം ആരോഗ്യരംഗത്ത് പ്രതിജ്ഞാബദ്ധമാണ്. . പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു."
कोरोना से लड़ाई में 130 करोड़ देशवासियों ने जिस संकल्प शक्ति का परिचय दिया है, वो नए भारत के सामर्थ्य की पहचान है। स्वदेशी टीकों के साथ विश्व का सबसे बड़ा मुफ्त वैक्सीनेशन अभियान हो या मेडिकल इंफ्रास्ट्रक्चर का विकास, स्वास्थ्य के क्षेत्र में देश नित नए मानदंड स्थापित कर रहा है। pic.twitter.com/E92ZC9UxcA
— Narendra Modi (@narendramodi) April 12, 2022