ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പുഷ്കർ സിംഗ് ഡാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റെല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “ശ്രീ പുഷ്കർധാമിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ. ഉത്തരാഖണ്ഡിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ ഈ ടീമിന് ആശംസകൾ.”
Congratulations to Shri @pushkardhami and all others who took oath today. Best wishes to this team as they work towards the progress and prosperity of Uttarakhand.
— Narendra Modi (@narendramodi) July 4, 2021