ശ്രീ രാം ലാലയെ സ്വാഗതം ചെയ്തുകൊണ്ട് സ്വാതി മിശ്ര ആലപിച്ച ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'എക്‌സിൽ' പങ്കിട്ടു. ഈ ഭജന വിസ്മയിപ്പിക്കുന്നതാണെന്നും ശ്രീ മോദി പറഞ്ഞു.
'എക്‌സിൽ' പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“श्री राम लला के स्वागत में स्वाति मिश्रा जी का भक्ति से भरा यह भजन मंत्रमुग्ध करने वाला है…
#ShriRamBhajan”
श्री राम लला के स्वागत में स्वाति मिश्रा जी का भक्ति से भरा यह भजन मंत्रमुग्ध करने वाला है…#ShriRamBhajanhttps://t.co/g2u1RhPpqO
— Narendra Modi (@narendramodi) January 3, 2024