ജാർഖണ്ഡിലെ റാഞ്ചിയിൽ 9400 കോടി രൂപ ചെലവിൽ 21 ദേശീയപാതാ പദ്ധതികൾക്ക് അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്കും പാർലമെന്റ് അംഗം ശ്രീ സഞ്ജയ് സേത്ത് ഒരു ട്വീറ്റിൽ ഹൃദയംഗമമായ നന്ദി അറിയിച്ചു.
മേൽപ്പറഞ്ഞ പദ്ധതിയെക്കുറിച്ചുള്ള പാർലമെന്റ് അംഗം ശ്രീ സഞ്ജയ് സേത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“രാജ്യത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തിലാണ്. ഈ ദേശീയ പദ്ധതികൾ ജാർഖണ്ഡ് ഉൾപ്പെടെ രാജ്യത്തിന്റെ മുഴുവൻ പുരോഗതിക്കും ഒരു പുതിയ ഉണർവ് നൽകും.
राज्यों के विकास में ही देश का विकास निहित है। इन राष्ट्रीय परियोजनाओं से झारखंड सहित पूरे देश की प्रगति को नई गति मिलेगी। https://t.co/mCpQ5B5wxy
— Narendra Modi (@narendramodi) March 25, 2023