ഖജാനി നിയമസഭാ മണ്ഡലത്തിലെ ബെൽഘട്ട് മുതൽ സിക്രിഗഞ്ച് വരെയുള്ള 8 കിലോമീറ്റർ നീളമുള്ള റോഡിന്റെ വീതികൂട്ടൽ പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ചു. സന്ത് കബീർ നഗറിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ പ്രവീൺ നിഷാദിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.
രാജ്യത്തിന്റെ അഭിവൃദ്ധി കണക്റ്റിവിറ്റിയിലാണെന്നും അത് നമ്മുടെ മുൻഗണനകളിൽ ഏറ്റവും മുന്നിലാണെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അഭിനന്ദനങ്ങൾ ! രാജ്യത്തിന്റെ അഭിവൃദ്ധി കണക്റ്റിവിറ്റിയിലാണ്, അത് നമ്മുടെ മുൻഗണനകളിൽ ഏറ്റവും മുന്നിലാണ്."
बहुत-बहुत बधाई। कनेक्टिविटी में ही देश की समृद्धि निहित है और ये हमारी प्राथमिकताओं में सबसे ऊपर है। https://t.co/tHDv53h5j9
— Narendra Modi (@narendramodi) February 25, 2023