ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന 4.45 ലക്ഷത്തിലെത്തിയതോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കൂടുതൽ വിമാനത്താവളങ്ങളും മികച്ച കണക്റ്റിവിറ്റിയും... വ്യോമയാന മേഖല ആളുകളെ കൂടുതൽ അടുപ്പിക്കുകയും ദേശീയ പുരോഗതിക്ക് ആക്കമേകുകയും ചെയ്യുന്നു."
More airports and better connectivity…the aviation sector is bringing people closer and boosting national progress. https://t.co/9fZ29ni2lo
— Narendra Modi (@narendramodi) February 22, 2023