പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് മേഖലയില്‍ 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
വിവിധ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണ പദ്ധതികളും മറ്റ് നിരവധി പ്രധാന റെയില്‍വേ പദ്ധതികളും രാജ്യത്തിന് സമര്‍പ്പിച്ചു
സിലിഗുരിയ്ക്കും രാധികാപൂരിനും ഇടയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു
3,100 കോടി രൂപയുടെ രണ്ട് ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
''വികസിത് പശ്ചിമ ബംഗാളിലേക്കുള്ള ഒരു ചുവടുവയ്പു കൂടിയാണ് ഇന്നത്തെ പദ്ധതികള്‍'' ;
''കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമായി ഞങ്ങളുടെ ഗവണ്മെന്റ് കണക്കാക്കുന്നു''
''ഈ 10 വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വികസനത്തെ ഞങ്ങള്‍ പാസഞ്ചറില്‍ നിന്ന് എക്സ്പ്രസ് വേഗതയിലേക്ക് നയിച്ചു. ഞങ്ങളുടെ മൂന്നാം ടേമില്‍, ഇത് സൂപ്പര്‍ഫാസ്റ്റ് സ്പീഡില്‍ മുന്നോട്ട് പോകും''
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ സി.വി. ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിസിത് പ്രമാണിക് ജി, ജോണ്‍ ബര്‍ല ജി, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ, സുകാന്ത മജുംദാര്‍ ജി, കുമാരി ദേബശ്രീ ചൗധരി ജി, ഖഗെന്‍ മുര്‍മു ജി, രാജു ബിസ്ത ജി, ഡോ. ജയന്ത കുമാര്‍ റോയ് ജി, എം.എല്‍.എമാരെ, വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ.
വടക്കന്‍ ബംഗാളിലെ പ്രകൃതി ഭംഗിയും പ്രശസ്തമായ തേയിലത്തോട്ടങ്ങളുമുള്ള ഈ നാട്ടിലേക്ക് വരുന്നത് എനിക്ക് ആനന്ദദായകമായ അനുഭവമാണ്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് ഇവിടെ നടന്നു. വികസിത് ബംഗാളിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പാണിത്. ഈ വികസന മുന്‍കൈകള്‍ക്ക് ബംഗാളിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളെ, വടക്കന്‍ ബംഗാളിലെ ഈ മേഖല നമ്മുടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായി വര്‍ത്തിക്കുക, മാത്രമല്ല ഇത് അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര പാതകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ബംഗാളിന്റെ, പ്രത്യേകിച്ച് വടക്കന്‍ ബംഗാളിന്റെ വികസനം, കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ ഗവണ്മെന്റിന്റെ മുന്‍ഗണനയാണ്. വടക്കന്‍ ബംഗാളിന്റെ ദ്രുതഗതിയിലുള്ള വികസനം ത്വരിതപ്പെടുത്തുന്നതിന്, ഈ പ്രദേശത്ത് 21-ാം നൂറ്റാണ്ടിലെ റെയില്‍, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ്, ഏകലാഖി മുതല്‍ ബാലൂര്‍ഘട്ട് വരെയും, സിലിഗുരി മുതല്‍ അലുബാരിവരെയും, റാണിനഗര്‍-ജല്‍പായ്ഗുരി-ഹല്‍ദിബാരി എന്നിവയ്ക്കിടയിലുമുള്ള റെയില്‍വേ പാതകളുടെ വൈദ്യുതീകരണ ജോലികള്‍ ഇന്ന് പൂര്‍ത്തിയായത്. ഇത് ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ ദിനാജ്പൂര്‍, കൂച്ച് ബെഹാര്‍, ജല്‍പായ്ഗുരി തുടങ്ങിയ ജില്ലകളിലൂടെയുള്ള ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കും. സിലിഗുരി-സമുക്തല പാതയുടെ വൈദ്യുതീകരണം ചുറ്റുമുള്ള വനങ്ങളിലും വന്യജീവി ആവാസ വ്യവസ്ഥകളിലുമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. ഇന്ന്, ബര്‍സോയ്-രാധികപൂര് സെക്ഷന്റെ വൈദ്യുതീകരണവും പൂര്‍ത്തിയായി, ഇത് പശ്ചിമ ബംഗാളിന് മാത്രമല്ല, ബീഹാറിലെ ജനങ്ങള്‍ക്കും പ്രയോജനകരമാകും. രാധികാപൂരിനും സിലിഗുരിക്കുമിടയില്‍ പുതിയ ട്രെയിന്‍ സര്‍വീസും ആരംഭിച്ചു. ബംഗാളിലെ ഈ ശക്തമായ റെയില്‍ അടിസ്ഥാന സൗകര്യം പുതിയ വികസന അവസരങ്ങള്‍ക്ക് വഴിയൊരുക്കുകയും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. സുഹൃത്തുക്കളെ, വടക്കുകിഴക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ ട്രെയിനുകളുടെ വേഗത കുറയുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തുടനീളം ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതുപോലെ വടക്കന്‍ ബംഗാളിലും വര്ന്ധിപ്പിക്കാനാണ് ഞങ്ങളുടെ ഗവണ്മെന്റ് ശ്രമിക്കുന്നത്. ഇപ്പോള്‍, വടക്കന്‍ ബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്കും റെയില്‍വേ ബന്ധിപ്പിക്കലിന് തുടക്കം കുറിച്ചു. ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് ധാക്ക കന്റോണ്‍മെന്റിലേക്കാണ് മിതാലി എക്സ്പ്രസ് ഓടുന്നത്. ബംഗ്ലാദേശ് ഗവണ്മെന്റുമായി സഹകരിച്ച് രാധികാപൂര്‍ സ്റ്റേഷന് വരെയുള്ള ബന്ധിപ്പിക്കല്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഈ ശൃംഖല ശക്തിപ്പെടുത്തുന്നതോടെ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുകയും ഈ മേഖലയിലെ ടൂറിസത്തിന് കാര്യമായ ഉത്തേജനം ലഭിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ, സ്വാതന്ത്ര്യാനന്തരം, കിഴക്കന്‍ ഇന്ത്യയുടെ വികസനവും അതിന്റെ താല്‍പ്പര്യങ്ങളും വളരെക്കാലം പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വികസനത്തിന്റെ വളര്‍ച്ചാ യന്ത്രമായാണ് ഞങ്ങളുടെ ഗവണ്മെന്റ് കണക്കാക്കുന്നത്. അതുകൊണ്ട്, ബന്ധിപ്പിക്കലില്‍ മുന്പൊന്നുമിലലാത്ത തരത്തിലെ നിക്ഷേപം ഈ മേഖലയില്‍ നടക്കുന്നു. 2014-ന് മുമ്പ് ഏകദേശം 4,000 കോടി രൂപയായിരുന്ന ബംഗാളിന്റെ ശരാശരി റെയില്‍വേ ബജറ്റ് ഇപ്പോള്‍ 14,000 കോടി രൂപയായി ഉയര്‍ന്നു. ഇന്ന്, അര്‍ദ്ധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വടക്കന്‍ ബംഗാളില്‍ നിന്ന് ഗുവാഹത്തിയിലേക്കും ഹൗറയിലേക്കും ഓടുന്നു. 500 ലധികം സ്റ്റേഷനുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ സിലിഗുരി സ്റ്റേഷനും ഉള്‍പ്പെടുന്നു. ഈ 10 വര്‍ഷം കൊണ്ട് ബംഗാളിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും റെയില്‍ വികസനം പാസഞ്ചറില്‍ നിന്ന് എക്സ്പ്രസ് വേഗതയിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നു. ഞങ്ങളുടെ മൂന്നാം ടേമില്‍, ഇത് അതിവേഗത്തില്‍ പുരോഗമിക്കും.
സുഹൃത്തുക്കളെ, വടക്കന്‍ ബംഗാളില്‍ ഇന്ന്, 3,000 കോടിയിലധികം രൂപയുടെ റോഡ് പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെട്ടു. നാലുവരിപ്പാതയായ ഘോഷ്പുക്കൂര്-ധുപ്ഗുരി സെക്ഷന്റെ തുടക്കവും ഇസ്ലാംപൂര് ബൈപാസും പല ജില്ലകളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജല്‍പായ്ഗുരി, സിലിഗുരി, മെയ്നാഗുരി ടൗണ്‍ തുടങ്ങിയ നഗരപ്രദേശങ്ങള്‍ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം നേടും. ഇത് മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ വടക്കന്‍ ബംഗാളിലെ സിലിഗുരി, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍ ജില്ലകളിലേക്ക് മികച്ച റോഡ് ബന്ധിപ്പിക്കലും നല്‍കും. ഡോര്‍സ്, ഡാര്‍ജിലിംഗ്, ഗാംഗ്ടോക്ക്, മിറിക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതും ഇത് സുഗമമാക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വിനോദസഞ്ചാരം അഭിവൃദ്ധിപ്പെടും, വ്യവസായങ്ങള്‍ വളരും, ഈ മേഖലയിലെ തേയില കര്‍ഷകര്‍ക്കു മുഴുവനും പ്രയോജനപ്പെടും.
സുഹൃത്തുക്കളെ, പശ്ചിമ ബംഗാളിന്റെ വികസനത്തിന് സാദ്ധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര ഗവണ്മെന്റ് നടത്തുന്നുണ്ട്. വികസന പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. വളരെയധികം നന്ദി. ഒരു പരിപാടി ഇവിടെ അവസാനിക്കുമ്പോഴും, എന്റെ പ്രസംഗം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. എന്റെ പ്രസംഗം തുടരും, അതിനാല്‍, ഇവിടെ നിന്ന് നമ്മള് തുറന്ന മൈതാനത്തേക്ക് നീങ്ങും. നിങ്ങളെ എല്ലാവരെയും ഞാന്‍ അവിടെ കാണുകയും സ്വതന്ത്രമായി സംസാരിക്കുകയും ചെയ്യും. വളരെയധികം നന്ദി.
Text of PM Modi's address at the Parliament of Guyana
November 21, 2024
Share
Hon’ble Speaker, मंज़ूर नादिर जी, Hon’ble Prime Minister,मार्क एंथनी फिलिप्स जी, Hon’ble, वाइस प्रेसिडेंट भरत जगदेव जी, Hon’ble Leader of the Opposition, Hon’ble Ministers, Members of the Parliament, Hon’ble The चांसलर ऑफ द ज्यूडिशियरी, अन्य महानुभाव, देवियों और सज्जनों,
गयाना की इस ऐतिहासिक पार्लियामेंट में, आप सभी ने मुझे अपने बीच आने के लिए निमंत्रित किया, मैं आपका बहुत-बहुत आभारी हूं। कल ही गयाना ने मुझे अपना सर्वोच्च सम्मान दिया है। मैं इस सम्मान के लिए भी आप सभी का, गयाना के हर नागरिक का हृदय से आभार व्यक्त करता हूं। गयाना का हर नागरिक मेरे लिए ‘स्टार बाई’ है। यहां के सभी नागरिकों को धन्यवाद! ये सम्मान मैं भारत के प्रत्येक नागरिक को समर्पित करता हूं।
साथियों,
भारत और गयाना का नाता बहुत गहरा है। ये रिश्ता, मिट्टी का है, पसीने का है,परिश्रम का है करीब 180 साल पहले, किसी भारतीय का पहली बार गयाना की धरती पर कदम पड़ा था। उसके बाद दुख में,सुख में,कोई भी परिस्थिति हो, भारत और गयाना का रिश्ता, आत्मीयता से भरा रहा है। India Arrival Monument इसी आत्मीय जुड़ाव का प्रतीक है। अब से कुछ देर बाद, मैं वहां जाने वाला हूं,
साथियों,
आज मैं भारत के प्रधानमंत्री के रूप में आपके बीच हूं, लेकिन 24 साल पहले एक जिज्ञासु के रूप में मुझे इस खूबसूरत देश में आने का अवसर मिला था। आमतौर पर लोग ऐसे देशों में जाना पसंद करते हैं, जहां तामझाम हो, चकाचौंध हो। लेकिन मुझे गयाना की विरासत को, यहां के इतिहास को जानना था,समझना था, आज भी गयाना में कई लोग मिल जाएंगे, जिन्हें मुझसे हुई मुलाकातें याद होंगीं, मेरी तब की यात्रा से बहुत सी यादें जुड़ी हुई हैं, यहां क्रिकेट का पैशन, यहां का गीत-संगीत, और जो बात मैं कभी नहीं भूल सकता, वो है चटनी, चटनी भारत की हो या फिर गयाना की, वाकई कमाल की होती है,
साथियों,
बहुत कम ऐसा होता है, जब आप किसी दूसरे देश में जाएं,और वहां का इतिहास आपको अपने देश के इतिहास जैसा लगे,पिछले दो-ढाई सौ साल में भारत और गयाना ने एक जैसी गुलामी देखी, एक जैसा संघर्ष देखा, दोनों ही देशों में गुलामी से मुक्ति की एक जैसी ही छटपटाहट भी थी, आजादी की लड़ाई में यहां भी,औऱ वहां भी, कितने ही लोगों ने अपना जीवन समर्पित कर दिया, यहां गांधी जी के करीबी सी एफ एंड्रूज हों, ईस्ट इंडियन एसोसिएशन के अध्यक्ष जंग बहादुर सिंह हों, सभी ने गुलामी से मुक्ति की ये लड़ाई मिलकर लड़ी,आजादी पाई। औऱ आज हम दोनों ही देश,दुनिया में डेमोक्रेसी को मज़बूत कर रहे हैं। इसलिए आज गयाना की संसद में, मैं आप सभी का,140 करोड़ भारतवासियों की तरफ से अभिनंदन करता हूं, मैं गयाना संसद के हर प्रतिनिधि को बधाई देता हूं। गयाना में डेमोक्रेसी को मजबूत करने के लिए आपका हर प्रयास, दुनिया के विकास को मजबूत कर रहा है।
साथियों,
डेमोक्रेसी को मजबूत बनाने के प्रयासों के बीच, हमें आज वैश्विक परिस्थितियों पर भी लगातार नजर ऱखनी है। जब भारत और गयाना आजाद हुए थे, तो दुनिया के सामने अलग तरह की चुनौतियां थीं। आज 21वीं सदी की दुनिया के सामने, अलग तरह की चुनौतियां हैं। दूसरे विश्व युद्ध के बाद बनी व्यवस्थाएं और संस्थाएं,ध्वस्त हो रही हैं, कोरोना के बाद जहां एक नए वर्ल्ड ऑर्डर की तरफ बढ़ना था, दुनिया दूसरी ही चीजों में उलझ गई, इन परिस्थितियों में,आज विश्व के सामने, आगे बढ़ने का सबसे मजबूत मंत्र है-"Democracy First- Humanity First” "Democracy First की भावना हमें सिखाती है कि सबको साथ लेकर चलो,सबको साथ लेकर सबके विकास में सहभागी बनो। Humanity First” की भावना हमारे निर्णयों की दिशा तय करती है, जब हम Humanity First को अपने निर्णयों का आधार बनाते हैं, तो नतीजे भी मानवता का हित करने वाले होते हैं।
साथियों,
हमारी डेमोक्रेटिक वैल्यूज इतनी मजबूत हैं कि विकास के रास्ते पर चलते हुए हर उतार-चढ़ाव में हमारा संबल बनती हैं। एक इंक्लूसिव सोसायटी के निर्माण में डेमोक्रेसी से बड़ा कोई माध्यम नहीं। नागरिकों का कोई भी मत-पंथ हो, उसका कोई भी बैकग्राउंड हो, डेमोक्रेसी हर नागरिक को उसके अधिकारों की रक्षा की,उसके उज्जवल भविष्य की गारंटी देती है। और हम दोनों देशों ने मिलकर दिखाया है कि डेमोक्रेसी सिर्फ एक कानून नहीं है,सिर्फ एक व्यवस्था नहीं है, हमने दिखाया है कि डेमोक्रेसी हमारे DNA में है, हमारे विजन में है, हमारे आचार-व्यवहार में है।
साथियों,
हमारी ह्यूमन सेंट्रिक अप्रोच,हमें सिखाती है कि हर देश,हर देश के नागरिक उतने ही अहम हैं, इसलिए, जब विश्व को एकजुट करने की बात आई, तब भारत ने अपनी G-20 प्रेसीडेंसी के दौरान One Earth, One Family, One Future का मंत्र दिया। जब कोरोना का संकट आया, पूरी मानवता के सामने चुनौती आई, तब भारत ने One Earth, One Health का संदेश दिया। जब क्लाइमेट से जुड़े challenges में हर देश के प्रयासों को जोड़ना था, तब भारत ने वन वर्ल्ड, वन सन, वन ग्रिड का विजन रखा, जब दुनिया को प्राकृतिक आपदाओं से बचाने के लिए सामूहिक प्रयास जरूरी हुए, तब भारत ने CDRI यानि कोएलिशन फॉर डिज़ास्टर रज़ीलिएंट इंफ्रास्ट्रक्चर का initiative लिया। जब दुनिया में pro-planet people का एक बड़ा नेटवर्क तैयार करना था, तब भारत ने मिशन LiFE जैसा एक global movement शुरु किया,
साथियों,
"Democracy First- Humanity First” की इसी भावना पर चलते हुए, आज भारत विश्वबंधु के रूप में विश्व के प्रति अपना कर्तव्य निभा रहा है। दुनिया के किसी भी देश में कोई भी संकट हो, हमारा ईमानदार प्रयास होता है कि हम फर्स्ट रिस्पॉन्डर बनकर वहां पहुंचे। आपने कोरोना का वो दौर देखा है, जब हर देश अपने-अपने बचाव में ही जुटा था। तब भारत ने दुनिया के डेढ़ सौ से अधिक देशों के साथ दवाएं और वैक्सीन्स शेयर कीं। मुझे संतोष है कि भारत, उस मुश्किल दौर में गयाना की जनता को भी मदद पहुंचा सका। दुनिया में जहां-जहां युद्ध की स्थिति आई,भारत राहत और बचाव के लिए आगे आया। श्रीलंका हो, मालदीव हो, जिन भी देशों में संकट आया, भारत ने आगे बढ़कर बिना स्वार्थ के मदद की, नेपाल से लेकर तुर्की और सीरिया तक, जहां-जहां भूकंप आए, भारत सबसे पहले पहुंचा है। यही तो हमारे संस्कार हैं, हम कभी भी स्वार्थ के साथ आगे नहीं बढ़े, हम कभी भी विस्तारवाद की भावना से आगे नहीं बढ़े। हम Resources पर कब्जे की, Resources को हड़पने की भावना से हमेशा दूर रहे हैं। मैं मानता हूं,स्पेस हो,Sea हो, ये यूनीवर्सल कन्फ्लिक्ट के नहीं बल्कि यूनिवर्सल को-ऑपरेशन के विषय होने चाहिए। दुनिया के लिए भी ये समय,Conflict का नहीं है, ये समय, Conflict पैदा करने वाली Conditions को पहचानने और उनको दूर करने का है। आज टेरेरिज्म, ड्रग्स, सायबर क्राइम, ऐसी कितनी ही चुनौतियां हैं, जिनसे मुकाबला करके ही हम अपनी आने वाली पीढ़ियों का भविष्य संवार पाएंगे। और ये तभी संभव है, जब हम Democracy First- Humanity First को सेंटर स्टेज देंगे।
साथियों,
भारत ने हमेशा principles के आधार पर, trust और transparency के आधार पर ही अपनी बात की है। एक भी देश, एक भी रीजन पीछे रह गया, तो हमारे global goals कभी हासिल नहीं हो पाएंगे। तभी भारत कहता है – Every Nation Matters ! इसलिए भारत, आयलैंड नेशन्स को Small Island Nations नहीं बल्कि Large ओशिन कंट्रीज़ मानता है। इसी भाव के तहत हमने इंडियन ओशन से जुड़े आयलैंड देशों के लिए सागर Platform बनाया। हमने पैसिफिक ओशन के देशों को जोड़ने के लिए भी विशेष फोरम बनाया है। इसी नेक नीयत से भारत ने जी-20 की प्रेसिडेंसी के दौरान अफ्रीकन यूनियन को जी-20 में शामिल कराकर अपना कर्तव्य निभाया।
साथियों,
आज भारत, हर तरह से वैश्विक विकास के पक्ष में खड़ा है,शांति के पक्ष में खड़ा है, इसी भावना के साथ आज भारत, ग्लोबल साउथ की भी आवाज बना है। भारत का मत है कि ग्लोबल साउथ ने अतीत में बहुत कुछ भुगता है। हमने अतीत में अपने स्वभाव औऱ संस्कारों के मुताबिक प्रकृति को सुरक्षित रखते हुए प्रगति की। लेकिन कई देशों ने Environment को नुकसान पहुंचाते हुए अपना विकास किया। आज क्लाइमेट चेंज की सबसे बड़ी कीमत, ग्लोबल साउथ के देशों को चुकानी पड़ रही है। इस असंतुलन से दुनिया को निकालना बहुत आवश्यक है।
साथियों,
भारत हो, गयाना हो, हमारी भी विकास की आकांक्षाएं हैं, हमारे सामने अपने लोगों के लिए बेहतर जीवन देने के सपने हैं। इसके लिए ग्लोबल साउथ की एकजुट आवाज़ बहुत ज़रूरी है। ये समय ग्लोबल साउथ के देशों की Awakening का समय है। ये समय हमें एक Opportunity दे रहा है कि हम एक साथ मिलकर एक नया ग्लोबल ऑर्डर बनाएं। और मैं इसमें गयाना की,आप सभी जनप्रतिनिधियों की भी बड़ी भूमिका देख रहा हूं।
साथियों,
यहां अनेक women members मौजूद हैं। दुनिया के फ्यूचर को, फ्यूचर ग्रोथ को, प्रभावित करने वाला एक बहुत बड़ा फैक्टर दुनिया की आधी आबादी है। बीती सदियों में महिलाओं को Global growth में कंट्रीब्यूट करने का पूरा मौका नहीं मिल पाया। इसके कई कारण रहे हैं। ये किसी एक देश की नहीं,सिर्फ ग्लोबल साउथ की नहीं,बल्कि ये पूरी दुनिया की कहानी है। लेकिन 21st सेंचुरी में, global prosperity सुनिश्चित करने में महिलाओं की बहुत बड़ी भूमिका होने वाली है। इसलिए, अपनी G-20 प्रेसीडेंसी के दौरान, भारत ने Women Led Development को एक बड़ा एजेंडा बनाया था।
साथियों,
भारत में हमने हर सेक्टर में, हर स्तर पर, लीडरशिप की भूमिका देने का एक बड़ा अभियान चलाया है। भारत में हर सेक्टर में आज महिलाएं आगे आ रही हैं। पूरी दुनिया में जितने पायलट्स हैं, उनमें से सिर्फ 5 परसेंट महिलाएं हैं। जबकि भारत में जितने पायलट्स हैं, उनमें से 15 परसेंट महिलाएं हैं। भारत में बड़ी संख्या में फाइटर पायलट्स महिलाएं हैं। दुनिया के विकसित देशों में भी साइंस, टेक्नॉलॉजी, इंजीनियरिंग, मैथ्स यानि STEM graduates में 30-35 परसेंट ही women हैं। भारत में ये संख्या फोर्टी परसेंट से भी ऊपर पहुंच चुकी है। आज भारत के बड़े-बड़े स्पेस मिशन की कमान महिला वैज्ञानिक संभाल रही हैं। आपको ये जानकर भी खुशी होगी कि भारत ने अपनी पार्लियामेंट में महिलाओं को रिजर्वेशन देने का भी कानून पास किया है। आज भारत में डेमोक्रेटिक गवर्नेंस के अलग-अलग लेवल्स पर महिलाओं का प्रतिनिधित्व है। हमारे यहां लोकल लेवल पर पंचायती राज है, लोकल बॉड़ीज़ हैं। हमारे पंचायती राज सिस्टम में 14 लाख से ज्यादा यानि One point four five मिलियन Elected Representatives, महिलाएं हैं। आप कल्पना कर सकते हैं, गयाना की कुल आबादी से भी करीब-करीब दोगुनी आबादी में हमारे यहां महिलाएं लोकल गवर्नेंट को री-प्रजेंट कर रही हैं।
साथियों,
गयाना Latin America के विशाल महाद्वीप का Gateway है। आप भारत और इस विशाल महाद्वीप के बीच अवसरों और संभावनाओं का एक ब्रिज बन सकते हैं। हम एक साथ मिलकर, भारत और Caricom की Partnership को और बेहतर बना सकते हैं। कल ही गयाना में India-Caricom Summit का आयोजन हुआ है। हमने अपनी साझेदारी के हर पहलू को और मजबूत करने का फैसला लिया है।
साथियों,
गयाना के विकास के लिए भी भारत हर संभव सहयोग दे रहा है। यहां के इंफ्रास्ट्रक्चर में निवेश हो, यहां की कैपेसिटी बिल्डिंग में निवेश हो भारत और गयाना मिलकर काम कर रहे हैं। भारत द्वारा दी गई ferry हो, एयरक्राफ्ट हों, ये आज गयाना के बहुत काम आ रहे हैं। रीन्युएबल एनर्जी के सेक्टर में, सोलर पावर के क्षेत्र में भी भारत बड़ी मदद कर रहा है। आपने t-20 क्रिकेट वर्ल्ड कप का शानदार आयोजन किया है। भारत को खुशी है कि स्टेडियम के निर्माण में हम भी सहयोग दे पाए।
साथियों,
डवलपमेंट से जुड़ी हमारी ये पार्टनरशिप अब नए दौर में प्रवेश कर रही है। भारत की Energy डिमांड तेज़ी से बढ़ रही हैं, और भारत अपने Sources को Diversify भी कर रहा है। इसमें गयाना को हम एक महत्वपूर्ण Energy Source के रूप में देख रहे हैं। हमारे Businesses, गयाना में और अधिक Invest करें, इसके लिए भी हम निरंतर प्रयास कर रहे हैं।
साथियों,
आप सभी ये भी जानते हैं, भारत के पास एक बहुत बड़ी Youth Capital है। भारत में Quality Education और Skill Development Ecosystem है। भारत को, गयाना के ज्यादा से ज्यादा Students को Host करने में खुशी होगी। मैं आज गयाना की संसद के माध्यम से,गयाना के युवाओं को, भारतीय इनोवेटर्स और वैज्ञानिकों के साथ मिलकर काम करने के लिए भी आमंत्रित करता हूँ। Collaborate Globally And Act Locally, हम अपने युवाओं को इसके लिए Inspire कर सकते हैं। हम Creative Collaboration के जरिए Global Challenges के Solutions ढूंढ सकते हैं।
साथियों,
गयाना के महान सपूत श्री छेदी जगन ने कहा था, हमें अतीत से सबक लेते हुए अपना वर्तमान सुधारना होगा और भविष्य की मजबूत नींव तैयार करनी होगी। हम दोनों देशों का साझा अतीत, हमारे सबक,हमारा वर्तमान, हमें जरूर उज्जवल भविष्य की तरफ ले जाएंगे। इन्हीं शब्दों के साथ मैं अपनी बात समाप्त करता हूं, मैं आप सभी को भारत आने के लिए भी निमंत्रित करूंगा, मुझे गयाना के ज्यादा से ज्यादा जनप्रतिनिधियों का भारत में स्वागत करते हुए खुशी होगी। मैं एक बार फिर गयाना की संसद का, आप सभी जनप्रतिनिधियों का, बहुत-बहुत आभार, बहुत बहुत धन्यवाद।