Quote''രാജ്യത്തിന്റെ പുരോഗതിക്കുള്ള ശ്രീ എം വെങ്കയ്യ നായിഡു ഗാരുവിന്റെ ജ്ഞാനവും അഭിനിവേശവും പരക്കെ പ്രശംസനീയമാണ്''
Quote''അസാധാരണമായിരുന്ന, ഈ 75 വര്‍ഷങ്ങള്‍ അത്പ്രൗഢമായ ഇടവേളകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്''
Quote''ആശയങ്ങളുടെയും ദര്‍ശനത്തിന്റെയും വ്യക്തിത്വത്തിന്റെയും സമന്വയത്തിന്റെ പൂര്‍ണ്ണമായ കാഴ്ചയാണ് വെങ്കയ്യ നായിഡു ജിയുടെ ജീവിതം''
Quote'' ബുദ്ധി, സ്വാഭാവികത, പെട്ടെന്നുള്ള കൗണ്ടറുകള്‍, വണ്‍ ലൈനറുകള്‍ എന്നിവയ്ക്ക് നായിഡു ജിക്കുള്ള നിലവാരം മറ്റാര്‍ക്കുമില്ല''
Quote''ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സേവിക്കാനാണ് നായിഡു ജി ആഗ്രഹിച്ചിരുന്നത്''
Quote'' യുവതലമുറയ്ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് വെങ്കയ്യ ജിയുടെ ജീവിതയാത്ര''

നമസ്‌കാരം!

ഇന്നത്തെ പരിപാടിയില്‍ നമ്മുടെ ബഹുമാന്യനായ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഈ പരിപാടിയുടെ കേന്ദ്രബിന്ദുവുമായ ശ്രീ വെങ്കയ്യ നായിഡു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യരേ!

അസാധാരണമായ നേട്ടങ്ങളും സുപ്രധാന നാഴികക്കല്ലുകളും നിറഞ്ഞ ഒരു ശ്രദ്ധേയമായ ജീവിതയാത്രയുടെ 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമായ നാളെ, ജൂലൈ 1, വെങ്കയ്യ നായിഡുവിന്റെ ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രത്തോടൊപ്പം രണ്ട് അധിക പുസ്തകങ്ങളും പുറത്തിറക്കാന്‍ ഇന്ന് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ പ്രസിദ്ധീകരണങ്ങള്‍ ജനങ്ങളെ രാഷ്ട്ര സേവനത്തിലേക്ക് പ്രചോദിപ്പിക്കാനും നയിക്കാനും തയ്യാറാണ്.

സുഹൃത്തുക്കളേ,

പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായും സര്‍ക്കാരിലെ മുതിര്‍ന്ന ക്യാബിനറ്റ് സഹപ്രവര്‍ത്തകനായും പിന്നീട് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായും രാജ്യസഭാ അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്ന വെങ്കയ്യ ജിയുമായി വളരെക്കാലം അടുത്ത് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.  ഒരു ചെറിയ ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലെ എളിയ തുടക്കത്തില്‍ നിന്ന് വലിയ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റുന്നത് വരെയുള്ള ഈ വിപുലമായ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ സമ്പത്തിനെ ആരും വിലമതിക്കും. വെങ്കയ്യ ജി എനിക്ക് മാത്രമല്ല ഞങ്ങളെപ്പോലുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് അമൂല്യമായ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന വഴികാട്ടിയാണ്. 

 

|

സുഹൃത്തുക്കളേ,

വെങ്കയ്യ ജിയുടെ ജീവിതം അദ്ദേഹത്തിന്റെ ചിന്തകളിലേക്കും കാഴ്ചപ്പാടുകളിലേക്കും വ്യക്തിത്വത്തിലേക്കും ആഴത്തിലുള്ള ഒരു കാഴ്ച നല്‍കുന്നു. ഇന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നമുക്ക് ശക്തമായ സ്ഥാനമുണ്ട്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജനസംഘത്തിനോ ഭാരതീയ ജനതാ പാര്‍ട്ടിക്കോ അവിടെ കാര്യമായ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതൊക്കെയാണെങ്കിലും, എബിവിപി പ്രവര്‍ത്തകനായിരുന്ന നാളുകളില്‍, നായിഡു ജി രാജ്യത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്താനുള്ള മനസ്സോടെ രാജ്യത്തെ സേവിക്കാന്‍ സ്വയം പ്രതിജ്ഞാബദ്ധനായിരുന്നു. പിന്നീട് ജനസംഘത്തില്‍ ചേര്‍ന്നു. ഭരണഘടനയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആചരിച്ചു. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തവരില്‍ ഒരാളാണ് വെങ്കയ്യ ജി. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ആ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിന്റെ മൂശയില്‍ പരുവം കൊണ്ട ഒരു യഥാര്‍ത്ഥ സുഹൃത്തായി കണക്കാക്കുന്നത്, 

സുഹൃത്തുക്കളേ,

അധികാരത്തെ സന്തോഷത്തിലേക്കുള്ള പാതയായി കാണരുത്, മറിച്ച് സേവനത്തിനും പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനുമുള്ള ഒരു മാര്‍ഗമായി കാണണം. അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരില്‍ ചേരാന്‍ അവസരം ലഭിച്ചപ്പോള്‍ വെങ്കയ്യ ജി ഈ തത്വം മാതൃകയാക്കി. ഞങ്ങളുടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ശ്രദ്ധേയമായിരുന്നു. സ്വാഭാവികമായും, ഒരു മന്ത്രാലയത്തെ തിരഞ്ഞെടുക്കുമ്പോള്‍, ആഗോളതലത്തില്‍ പ്രശസ്തി നേടിയ ഒരു മന്ത്രാലയം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ഗ്രാമവികസന മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന് വെങ്കയ്യ ജി അഭ്യര്‍ത്ഥിച്ചു. ഈ തീരുമാനം ഗ്രാമങ്ങളെയും അധഃസ്ഥിതരെയും കര്‍ഷകരെയും സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. അടല്‍ ജിയുടെ കാലത്ത് ഗ്രാമീണ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നിര്‍ണായക മന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട്, ഒരു മുതിര്‍ന്ന ക്യാബിനറ്റ് സഹപ്രവര്‍ത്തകനെന്ന നിലയില്‍, വിവിധ മേഖലകളില്‍ തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് നഗരവികസന മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, സ്മാര്‍ട്ട് സിറ്റി മിഷന്‍, അമൃത് യോജന തുടങ്ങിയ സംരംഭങ്ങള്‍ ഉള്‍പ്പെടെ ആധുനിക ഇന്ത്യന്‍ നഗരങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ മുന്‍കൈകളും അര്‍പ്പണബോധവും ദര്‍ശനപരമായ സമീപനവും അദ്ദേഹത്തിന്റെ സ്വാധീനമുള്ള നേതൃത്വത്തെക്കുറിച്ച് സംസാരിക്കുന്നു.

സുഹൃത്തുക്കളേ,

വെങ്കയ്യ ജിയുടെ വാക്കുകളും വാക്ചാതുര്യവും നര്‍മ്മവും പരാമര്‍ശിക്കാതെ പോയാല്‍ നമ്മുടെ ചര്‍ച്ച അപൂര്‍ണ്ണമാകും. വെങ്കയ്യ ജിയുടെ വാക്കുകളിലെ മൂര്‍ച്ച, ഒഴുക്ക്, നര്‍മ്മ്‌ത്തോടെ പെട്ടെന്നുള്ള തിരിച്ചുവരവിനുള്ള കഴിവ് എന്നിവ സമാനതകളില്ലാത്തതാണ്. വാജ്പേയി ജിയുടെ സഖ്യസര്‍ക്കാരിന്റെ കാലത്ത് വെങ്കയ്യ ജിയുടെ, 'ബിജെപി കാ ഝണ്‍ടാ ഔര്‍ എന്‍ഡിഎ കാ അജണ്ട' (ഒരു കൈയില്‍ ബിജെപിയുടെ പതാകയും മറുകൈയില്‍ എന്‍ഡിഎയുടെ അജണ്ടയും) എന്ന് പ്രസിദ്ധമായ പ്രഖ്യാപനം ഞാന്‍ ഓര്‍ക്കുന്നു. 2014-ല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം, 'വികസിത ഇന്ത്യ' എന്ന വാചകം അദ്ദേഹം ഉപയോഗിച്ചു, ഇത് MODI എന്ന് സമര്‍ത്ഥമായി ചുരുക്കി. ഈ അവസരങ്ങളില്‍ വെങ്കയ്യജിയുടെ ആഴത്തിലുള്ള ചിന്തകള്‍ എന്നെ വ്യക്തിപരമായി അത്ഭുതപ്പെടുത്തി. അതുകൊണ്ടാണ് വെങ്കയ്യയുടെ വാക്കുകള്‍ക്ക് ആഴവും ഗൗരവവും ഉള്ളതെന്ന് ഒരിക്കല്‍ ഞാന്‍ രാജ്യസഭയില്‍ പറഞ്ഞത്, വെങ്കയ്യ ജിക്ക് തന്നെ യോജിച്ച ശൈലിയില്‍. അവ ദര്‍ശനവും വിവേകവും ഊഷ്മളതയും ജ്ഞാനവും ഉള്‍ക്കൊള്ളുന്നു.

 

|

സുഹൃത്തുക്കളേ,

താങ്കളുടെ വ്യതിരിക്തമായ ശൈലികൊണ്ട്, രാജ്യസഭയുടെ ചെയര്‍മാനായിരുന്ന കാലത്തുടനീളം താങ്കൾ സഭയെ പോസിറ്റീവായി വളര്‍ത്തി. ഇക്കാലത്ത് കൈക്കൊണ്ട ചരിത്രപരമായ നിരവധി തീരുമാനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചു. ഉദാഹരണത്തിന്, ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ബില്‍ ആ സമയത്ത് ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭയില്‍ ആദ്യമായി അവതരിപ്പിച്ചു. എന്നിട്ടും, അന്തസ്സോടെയും അഭിമാനത്തോടെയും, നിരവധി സുഹൃത്തുക്കളുടെയും പാര്‍ട്ടികളുടെയും എംപിമാരുടെയും പിന്തുണയോടെ ബില്‍ വിജയകരമായി പാസാക്കി. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍, സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വെങ്കയ്യജിയെപ്പോലുള്ള അനുഭവപരിചയമുള്ള നേതൃത്വം നിര്‍ണായകമായിരുന്നു. നമ്മുടെ രാജ്യത്തിനും ജനാധിപത്യത്തിനും താങ്കള്‍ നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്.

ആരദണീയ വെങ്കയ്യ ജി, വരും വര്‍ഷങ്ങളില്‍ ഞങ്ങളെ നയിക്കാകും വിധം ദൈവം താങ്കളെ ആരോഗ്യവാനും സജീവവുമായി നിലനിര്‍ത്തട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വെങ്കയ്യ ജി വളരെ വികാരാധീനനായ വ്യക്തിയാണെന്ന് ചുരുക്കം ചിലര്‍ക്ക് അറിയാം. ഗുജറാത്തിലെ ഞങ്ങളുടെ ജോലിക്കിടെ, ചില സംഭവങ്ങള്‍ അദ്ദേഹത്തെ പ്രത്യേകിച്ച് ബാധിച്ചു. വെങ്കയ്യ ജിയെപ്പോലെ എണ്ണമറ്റ തൊഴിലാളികള്‍ 'ഭാരത് മാതാ കീ ജയ്' എന്ന ഒരേയൊരു പ്രതിജ്ഞയുമായി തലമുറകളായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഒരു വലിയ ആല്‍മരത്തോട് സാമ്യമുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമുള്ള സ്വഭാവം ഭാരതീയ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. അങ്ങനെയാണ് വര്‍ഷങ്ങളായി ഈ കൂറ്റന്‍ ആല്‍മരം വളര്‍ന്നത്. രസകരമായ പ്രാസങ്ങള്‍ക്ക് പേരുകേട്ട ആളായിരുന്നു വെങ്കയ്യ, എന്നിട്ടും ആളുകള്‍ക്ക് ആതിഥ്യമരുളുന്നത് അദ്ദേഹം ഒരുപോലെ ആസ്വദിക്കുന്നു. എല്ലാ മകരസംക്രാന്തിയിലും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതി തെലുഗു പാരമ്പര്യത്തിന്റെയും വിശാലമായ ദക്ഷിണേന്ത്യന്‍ ആഘോഷങ്ങളുടെയും ഉത്സവഭാവം പ്രതിധ്വനിക്കുന്നു. എപ്പോഴെങ്കിലും ഈ പാരമ്പര്യം ഒരു വര്‍ഷം ഒഴിവാക്കിയാല്‍, വെങ്കയ്യ ജിയുടെ അഭാവം എല്ലാവരും ശ്രദ്ധിക്കും. മകരസംക്രാന്തി ആഘോഷിക്കുന്നതിലെ അദ്ദേഹത്തിന്റെ ലാളിത്യം നമ്മില്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നു.

ഇന്നും, സന്തോഷവാര്‍ത്ത കേള്‍ക്കുമ്പോഴോ സന്തോഷകരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോഴോ, തന്റെ സന്തോഷം ഹൃദയംഗമമായ വികാരത്തോടെ പ്രകടിപ്പിക്കാന്‍ അദ്ദേഹം മറക്കാറില്ല. അത്തരം ഹൃദയഭാവങ്ങള്‍ നമ്മെപ്പോലുള്ളവരെ വളരെയധികം പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഭാവി തലമുറകള്‍ക്കും പൊതുജീവിതത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും അമൂല്യമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് വെങ്കയ്യ ജിയുടെ ജീവിതം ആഴത്തിലുള്ള പ്രചോദനമായി വര്‍ത്തിക്കുന്നു. ഈ മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ യാത്രയെ വ്യക്തമായി ചിത്രീകരിക്കുന്നു, അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ മുഴുകാനും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും ഞങ്ങളെ അനുവദിക്കുന്നു.

 

|

സുഹൃത്തുക്കളേ,

ഒരിക്കല്‍ ഞാന്‍ ശ്രീമാന്‍ വെങ്കയ്യജിയെ കുറിച്ച് രാജ്യസഭയില്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അതേ വികാരം ഇന്ന് ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു - 'അമല്‍ കരോ ഐസാ അമന്‍ മേ, ജഹാന്‍ സേ ഗുസ്രെ തുംഹാരി നസ്രേം, ഉധര്‍ സേ തുംഹേ സലാം ആയേ, അപ്കാ വ്യക്തിത്വ ഐസാ ഹി ഹൈ' (നിങ്ങളുടെ നോട്ടം എവിടെ വീണാലും അവിടെ നിന്നെല്ലാം ആദരം ലഭിക്കുന്ന വ്യക്തിത്വമാണ് അങ്ങയുടേത്, സമാധാനത്തോടെ ഇതു പോലെ പ്രവര്‍ത്തിക്കുക). ഒരിക്കല്‍ കൂടി, നിങ്ങളുടെ 75 വര്‍ഷത്തെ യാത്രയ്ക്ക് അഭിനന്ദനങ്ങള്‍. ഒരു സുഹൃത്തിന്റെ 75-ാം ജന്മദിനം നിങ്ങളുടേതുമായി ഒത്തുവന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. 75 വയസ്സ് പൂര്‍ത്തിയാക്കി എന്ന് പറയുന്നതിന് പകരം ഞാന്‍ അദ്ദേഹത്തെ വിളിച്ച് വയസ്സ് ചോദിച്ചപ്പോള്‍, 'എനിക്ക് ഇനിയും 25 വര്‍ഷം മുന്നിലുണ്ട്' എന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെ മറുപടി നല്‍കി. ഈ കാഴ്ച്ചപ്പാട് ശ്രദ്ധേയമാണ്. ഇന്ന്, നിങ്ങളുടെ 75 വര്‍ഷത്തെ യാത്ര ഒരു നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു എന്നതും ഞാന്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. മുന്നോട്ട് നോക്കുമ്പോള്‍, നിങ്ങളുടെ നൂറാം വര്‍ഷത്തോട് അടുക്കുമ്പോള്‍, 2047-ല്‍, ഒരു വികസിത ഇന്ത്യ (വികസിത ഭാരതം്) അതിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കും. താങ്കളുടെ ജന്മദിനത്തില്‍ ഹൃദയംഗമമായ നിരവധി ആശംസകള്‍! ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. താങ്കളുടെ കുടുംബാംഗങ്ങള്‍ നിങ്ങളുടെ വിജയത്തില്‍ അവിഭാജ്യ ഘടകമാണ്, താങ്കളുടെ അരികില്‍ നില്‍ക്കുകയും വ്യക്തിപരമായ അഭിനന്ദനങ്ങള്‍ തേടാതെ ഉത്സാഹത്തോടെ സേവിക്കുകയും ചെയ്യുന്നു. താങ്കളുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു!

വളരെ നന്ദി!

 

  • Jitendra Kumar March 27, 2025

    🙏
  • Shubhendra Singh Gaur March 02, 2025

    जय श्री राम ।
  • Shubhendra Singh Gaur March 02, 2025

    जय श्री राम
  • krishangopal sharma Bjp February 16, 2025

    मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹🙏🌹🙏🌷🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
  • krishangopal sharma Bjp February 16, 2025

    मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹🙏🌹🙏🌷🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • krishangopal sharma Bjp February 16, 2025

    मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹🙏🌹🙏🌷🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
  • krishangopal sharma Bjp February 16, 2025

    मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹🙏🌹🙏🌷🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
  • krishangopal sharma Bjp February 16, 2025

    मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹मोदी 🌹🙏🌹🙏🌷🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
  • Dheeraj Thakur January 29, 2025

    जय श्री राम,
  • Dheeraj Thakur January 29, 2025

    जय श्री राम।
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Media Coverage

"Huge opportunity": Japan delegation meets PM Modi, expressing their eagerness to invest in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses concern over earthquake in Myanmar and Thailand
March 28, 2025

The Prime Minister Shri Narendra Modi expressed concern over the devastating earthquakes that struck Myanmar and Thailand earlier today.

He extended his heartfelt prayers for the safety and well-being of those impacted by the calamity. He assured that India stands ready to provide all possible assistance to the governments and people of Myanmar and Thailand during this difficult time.

In a post on X, he wrote:

“Concerned by the situation in the wake of the Earthquake in Myanmar and Thailand. Praying for the safety and wellbeing of everyone. India stands ready to offer all possible assistance. In this regard, asked our authorities to be on standby. Also asked the MEA to remain in touch with the Governments of Myanmar and Thailand.”