"അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍ നേരുകയും ഡോ.എസ്.രാധാകൃഷ്ണന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അധ്യാപകര്‍ പ്രചോദനമേകുന്നവരും അറിവും വിദ്യാഭ്യാസവും ബോധോദയവും പകരുന്നവരും ആണെന്നു വ്യക്തമാക്കി.ലക്ഷക്കണക്കിന് അധ്യാപകര്‍ക്ക് അയച്ച ഇ-മെയ്‌ലില്‍ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ ചെലുത്തുന്ന അളവറ്റ സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അധ്യാപകര്‍ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ വിദ്യാര്‍ഥികളില്‍ നിലനില്‍ക്കുമെന്നു ചൂണ്ടിക്കാട്ടി. "
പ്രധാനമന്ത്രിയുടെ സന്ദേശമിതാ :
കത്ത് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക