സ്വച്ഛ് ഭാരത് അഭിയാൻ 10 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും 140 കോടി ഇന്ത്യക്കാർ ശക്തിപകരുന്ന ഒരു അഭൂതപൂർവമായ പ്രസ്ഥാനമാണിതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എക്സിൽ My Gov India യുടെ ഹാൻഡിലെ ത്രെഡ് റീ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചു
"140 കോടി ഇന്ത്യക്കാരാൽ ദൃഢമായ ഒരു അസാമാന്യ പ്രസ്ഥാനം! #10YearsOfSwachhBharat"
A phenomenal movement, powered by 140 crore Indians! #10YearsOfSwachhBharat https://t.co/xVC3Uu2Mu0
— Narendra Modi (@narendramodi) October 2, 2024