2001 ലെ ഭൂകമ്പത്തിൽ ദാരുണമായി നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജനങ്ങൾ ഭുജിലെ സ്മൃതി വാൻ സന്ദർശിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഗുജറാത്ത് ഇൻഫർമേഷൻ വകുപ്പിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഇതു കണ്ടതിൽ സന്തോഷം. 2001ലെ ഭൂകമ്പത്തിൽ നമുക്ക് ദാരുണമായി നഷ്ടപ്പെട്ടവർക്കുള്ള ആദരാഞ്ജലിയാണ് സ്മൃതി വനം. ഗുജറാത്തിന്റെ പ്രതിരോധശേഷിയും ഇത് രേഖപ്പെടുത്തുന്നു. വരും മാസങ്ങൾ കച്ച് സന്ദർശിക്കാൻ പറ്റിയ സമയമായിരിക്കും. അവിടെ റാൻ ഉത്സവ് ഉണ്ട്, ഇപ്പോൾ സ്മൃതി വനവും ഉണ്ട്.
More than 5,000 people have visited @smritivan since its dedication by Hon PM @narendramodi. Come - Experience the Wonders of the Smritivan Earthquake Memorial & Museum #Bhuj.#smritivanearthquakemuseum #GatewayToMemories #SEMM #smritivanearthquakememorial pic.twitter.com/9CK4pzTFOd
— Gujarat Information (@InfoGujarat) October 13, 2022