ശ്രീ എൽ കെ അദ്വാനി ജിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, “പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഏറ്റവും ആദരണീയനുമായ നേതാക്കളിൽ ഒരാളാണ് ആദ്ദേഹം, നമ്മുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ശ്രീ ലാൽ കൃഷ്ണ അദ്വാനി ജിയുടെ അസാധാരണമായ സംഭാവനയെ ഇന്ത്യ എല്ലായ്പ്പോഴും വിലമതിക്കും.”
ബി.ജെ.പിക്ക് രൂപവും ശക്തിയും നൽകാൻ ശ്രീ എൽ.കെ അദ്വാനി ജി പതിറ്റാണ്ടുകളായി അധ്വാനിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “കാലങ്ങളായി നമ്മുടെ പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആധിപത്യ ധ്രുവമായി ഉയർന്നുവന്നിട്ടുണ്ടെങ്കിൽ, അദ്വാനി ജിയെപ്പോലുള്ള നേതാക്കളും പതിറ്റാണ്ടുകളായി അദ്ദേഹം വളർത്തിയ നിസ്വാർത്ഥ കാരിയാർത്തകളും കാരണമാണ്”, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്വാനി ജിയെ സംബന്ധിച്ചിടത്തോളം പൊതുസേവനം എല്ലായ്പ്പോഴും മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ ഒരിക്കൽ പോലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കാര്യമുണ്ടായപ്പോൾ അദ്ദേഹം മുൻപന്തിയിലായിരുന്നു. ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾ സാർവത്രികമായി പ്രശംസിക്കപ്പെടുന്നു ”, എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Scholar, statesman and one of the most respected leaders, India will always cherish the exceptional contribution of Shri Lal Krishna Advani Ji towards empowering our citizens. On his birthday, I convey my greetings to respected Advani Ji and pray for his long and healthy life.
— Narendra Modi (@narendramodi) November 8, 2019
Shri LK Advani Ji toiled for decades to give shape and strength to the @BJP4India. If over the years, our party has emerged as a dominant pole of Indian politics, it is because of leaders like Advani Ji and the selfless Karyakartas he groomed for decades.
— Narendra Modi (@narendramodi) November 8, 2019
For Advani Ji, public service has always been associated with values. Not once has he compromised on the core ideology. When it came to safeguarding our democracy, he was at the forefront. As a Minister, his administrative skills are universally lauded.
— Narendra Modi (@narendramodi) November 8, 2019