പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
ഡിസംബർ 29ന് തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.
ചുവടെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക.
Comment 0