കഴിഞ്ഞ ആറു മാസത്തിനിടെ കൈക്കൊണ്ട ഒട്ടേറെ തീരുമാനങ്ങള്‍ 130 കോടി ഇന്ത്യക്കാരുടെ ജീവിതം ശാക്തീകരിച്ചുവെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം' എന്ന പ്രതിജ്ഞയാല്‍ പ്രചോദിതമായും 130 കോടി ഭാരതീയരുടെ അനുഗ്രഹത്താലും ഇന്ത്യയെ വികസിപ്പിക്കുന്നതിനും 130 കോടി ഭാരതീയരുടെ ജീവിതം ശാക്തീകരിക്കുന്നതിനുമായി നവ ഊര്‍ജത്തോടെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറു മാസത്തിനിടെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും സാമൂഹിക ശാക്തീകരണത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതും ഇന്ത്യയുടെ ഐക്യം വര്‍ധിപ്പിക്കുന്നതുമായ പല തീരുമാനങ്ങളും ഗവണ്‍മെന്റ് കൈക്കൊണ്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 'അഭിവൃദ്ധിയും പുരോഗതിയും നിറഞ്ഞ നവ ഇന്ത്യ സൃഷ്ടിക്കുന്നതിനായി വരുംനാളുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Private equity investments in Indian real estate sector increase by 10%

Media Coverage

Private equity investments in Indian real estate sector increase by 10%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India