'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' – ഫെബ്രുവരി 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒരു അതിവിശിഷ്‌ടമായ ആശയ സംവാദത്തിന് തയ്യാറാകുക.രാജ്യത്താകമാനമുള്ള സന്നദ്ധപ്രവർത്തകർ, പിന്തുണക്കാർ, പാർട്ടി കാര്യകർത്തകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
'മേരാ ബൂത്ത്, സബ്‌സെ മസ്ബൂത്ത്' നെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾ താഴെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ പോസ്റ്റ് ചെയ്യുക: