പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാശി വിശ്വനാഥ് ധാം നവോത്ഥാനത്തിന്റെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നും, ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നിനും അതിന്റെ മഹത്തായ ചരിത്രത്തിന് അനുയോജ്യമായ ഒരു പൈതൃക ഇടനാഴി ലഭിക്കുന്നു
വൻ പ്രവേശന കവാടവും ഒരേ സമയം ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ക്ഷേത്രത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശവും, ചുവരുകളിലെ സങ്കീർണ്ണമായ ചിത്രപ്പണി, ഗംഗയിലേക്കുള്ള വ്യക്തവും വിശാലവുമായ പാത,- ബാബ വിശ്വനാഥന്റെ ക്ഷേത്രം രൂപാന്തരപ്പെട്ടു.
ആധുനിക സൗകര്യങ്ങൾക്കൊപ്പം, കാശി വിശ്വനാഥ് ധാം പുരാതനവും ആധുനികവുമായ സമ്മിശ്രണത്തെ അവതരിപ്പിക്കുന്നു
ഈ ചിത്രങ്ങളിലൂടെ ദിവ്യ കാശി, ഭവ്യ കാശി-യെ അടുത്തറിയൂ.