2022-23 സാമ്പത്തിക വർഷത്തിൽ 1512 മെട്രിക് ടൺ ചരക്ക് ലോഡിംഗുമായി റെയിൽവേ ഒരു സാമ്പത്തിക വർഷത്തിലും എക്കാലത്തെയും ഉയർന്ന ചരക്ക് ലോഡിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അറിയിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"വാണിജ്യത്തിനും ലോജിസ്റ്റിക്‌സ് മേഖലയ്ക്കും ഒരു നല്ല വാർത്ത."
Good news for commerce and the logistics sector. https://t.co/Mh816CcsS5
— Narendra Modi (@narendramodi) April 4, 2023