പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ ജനതയുടെ സഹിഷ്ണുതയെ പ്രശംസിച്ചു. ജനങ്ങളുടെ ധൈര്യവും ഉത്സാഹവും ഏവർക്കും പ്രചോദനം നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്സിൽ ഇന്ത്യ മൈനോറിറ്റീസ് ഫൗണ്ടേഷൻ്റെ ഒരു വീഡിയോ പോസ്റ്റ് പങ്കിട്ട് പ്രധാനമന്ത്രി എഴുതി
“നമ്മുടെ ജനങ്ങളുടെ മന: ശക്തിയിൽ അഭിമാനിക്കുന്നു. അവരുടെ ധൈര്യവും ഊർജവും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കും.
Proud of the resilience of our people. Their courage and spirit will keep inspiring us all. https://t.co/qXy1YmHzzQ
— Narendra Modi (@narendramodi) October 2, 2024