പാഴ്സി നവവത്സരമായ ‘നവറോസി’ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശുഭാംശസകള്‍ അര്‍പ്പിച്ചു.
”നവറോസ് മുബാരക്ക്! പാഴ്സി നവവത്സരത്തിന് ശുഭാംശസകള്‍. വിവിധ മേഖകളില്‍ മുദ്രകള്‍ പതിപ്പിച്ച പാഴ്സി സമൂഹത്തിന്റെ വിശിഷ്ടമായ സംഭാവനകളെ ഇന്ത്യ എന്നും വിലപ്പെട്ടതായി കരുതുന്നു, വരുന്ന വര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും സമ്പല്‍സമൃദ്ധിയും കൊണ്ടുവരട്ടെ” -പ്രധാനമന്ത്രി പറഞ്ഞു.
Navroz Mubarak!
— Narendra Modi (@narendramodi) August 16, 2020
Greetings on Parsi New Year. India cherishes the outstanding contribution of the Parsi community, which has made a mark in a wide range of fields.
May the coming year bring peace and prosperity in everyone’s lives.