പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ (എന്‍.സി.സി) റാലിയില്‍ പങ്കെടുത്തു.
റാലിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച പ്രധാനമന്ത്രി വിവിധ എന്‍. സി.സി സംഘങ്ങളുടെയും സൗഹൃദ, അയല്‍പ്പക്ക രാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു. സാംസ്‌കാരിക പ്രകടനങ്ങളോടൊപ്പം എന്‍.സി.സി കേഡറ്റുകള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ സാഹസിക കായിക വിനോദങ്ങള്‍, സംഗീതം, അവതരണ കല എന്നിവയിലെ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിച്ചു. മികച്ച എന്‍.സി.സി കേഡറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.
അച്ചടക്കം, നിശ്ചയദാര്‍ഢ്യം, രാജ്യത്തിനായുള്ള യുവാക്കളുടെ സമര്‍പ്പണം എന്നിവ ശക്തിപ്പെടുത്തുന്നതിന് എന്‍.സി.സി മികച്ച വേദിയാണ് നല്‍കുന്നതെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അത്തരം മൂല്യങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനസംഖ്യയില്‍ 65 ശതമാനത്തില്‍ കൂടുതല്‍ പേര്‍ 35 വയസ്സില്‍ താഴെയുള്ള ഇന്ത്യ ലോകത്തിലെ യുവത്വമുള്ള രാജ്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ‘ഇക്കാര്യത്തില്‍ നമുക്ക് അഭിമാനമുണ്ട്. അതേസമയം ചിന്തയിലും ഈ ചെറുപ്പം സൂക്ഷിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. കാലതാമസം വരുത്തുന്നതിനും പ്രശ്‌നങ്ങള്‍ക്ക് ഉടനടിയുള്ള പരിഹാരത്തിനും ഇടമുണ്ടാവില്ലെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ ഇതാണ് ഒരു യുവ മനസ്സ് ആഗ്രഹിക്കുന്നത്, ഇതാണ് ഒരു യുവ ഇന്ത്യ’, അദ്ദേഹം പറഞ്ഞു.

ഭൂതകാലത്തെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോഴും വര്‍ത്തമാനകാലത്തെ അത്യാവശ്യങ്ങള്‍ നിറവേറ്റുമ്പോഴും, ഭാവിയിലെ നമ്മുടെ അഭിലാഷങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കണം’. യുവ ഊര്‍ജ്ജത്തോടെയും മനസ്സോടെയും ഇന്ത്യ ഇന്ന് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ന് ഇന്ത്യക്ക് യുവത്വമുള്ള മനോഭാവവും ഹൃദയവുമുണ്ട്. അതൊകൊണ്ടാണ് അത് ഭീകരരുടെ ക്യാമ്പുകളില്‍ നേരിട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, വ്യോമ ആക്രമണങ്ങള്‍ എന്നിവ നടത്തുന്നത്’. എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയും ആരെയും പിന്നിലുപേക്ഷിക്കാതെയും പുരോഗതി കൈവരിക്കാന്‍ ഈ യുവത്വമുള്ള മനോഭാവം ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘ ഈ താല്‍പര്യത്തോടെയാണ് , നാം ബോഡോ കരാര്‍ കരാര്‍ ഒപ്പുവെച്ചത്, എല്ലാ കക്ഷികളെയും സമീപിച്ചു, കരാര്‍ ഒപ്പുവെച്ചു’.
വടക്കു കിഴക്കന്‍ മേഖലയിലെ വികസന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, വടക്കു കിഴക്കന്‍ മേഖലയിലെ വികസത്തോടൊപ്പം, തുറന്ന മനസ്സോടെയും ഹൃദയത്തോടെയും എല്ലാ തത്പര കക്ഷികളുമായും കൂടിയാലോചനകള്‍ നടത്തി. ഇന്നത്തെ ബോഡോ കരാര്‍ ഇതിന്റെ ഫലമാണ്. ‘ ഇത് യുവ ഇന്ത്യയുടെ ചിന്തയാണ്. എല്ലാവരെയും കൂടെ കൂട്ടി, എല്ലാവരെയും വികസിപ്പിച്ച്, എല്ലാവരുടെയും വിശ്വാസം നേടി നാം രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.
NCC, देश की युवाशक्ति में Discipline, Determination और देश के प्रति Devotion की भावना को मजबूत करने का बहुत सशक्त मंच है। ये भावनाएं देश के Development के साथ सीधी-सीधी जुड़ी हैं: PM @narendramodi
— PMO India (@PMOIndia) January 28, 2020
आज विश्व में हमारे देश की पहचान, युवा देश के रूप में है। देश के 65 परसेंट से ज्यादा लोग 35 वर्ष से कम उम्र के हैं। देश युवा है, इसका हमें गर्व है लेकिन देश की सोच युवा हो, ये हमारा दायित्व होना चाहिए: PM @narendramodi
— PMO India (@PMOIndia) January 28, 2020
इस स्थिति को मेरे आज का युवा भारत, मेरे भारत का युवा, स्वीकारने के लिए तैयार नहीं है। वो छटपटा रहा है कि स्वतंत्रता के इतने साल हो गए, चीजें कब तक ऐसे ही चलती रहेंगी? कब तक हम पुरानी कमजोरियां को पकड़कर बैठे रहेंगे: PM @narendramodi pic.twitter.com/yPZVhi3bfP
— PMO India (@PMOIndia) January 28, 2020
वो देश बदलना चाहता है, स्थितियां बदलना चाहता है।
— PMO India (@PMOIndia) January 28, 2020
और इसलिए उसने तय किया है कि अब टाला नहीं जाएगा, अब टकराया जाएगा, निपटा जाएगा: PM @narendramodi
आज युवा सोच है, युवा मन के साथ देश आगे बढ़ रहा है, इसलिए वो सर्जिकल स्ट्राइक करता है, एयर स्ट्राइक करता है और आतंक के सरपरस्तों को उनके घर में जाकर सबक सिखाता है: PM @narendramodi pic.twitter.com/Scm7kxlY8d
— PMO India (@PMOIndia) January 28, 2020
हमने एक तरफ नॉर्थ ईस्ट के विकास के लिए अभूतपूर्व योजनाओं की शुरुआत की और दूसरी तरफ बहुत ही खुले मन और खुले दिल के साथ सभी Stakeholders के साथ बातचीत शुरू की। बोडो समझौता आज इसी का परिणाम है: PM @narendramodi
— PMO India (@PMOIndia) January 28, 2020
यही तो युवा भारत की सोच है। सबका साथ लेकर, सबका विकास करते हुए, सबका विश्वास हासिल करते हुए देश को हम आगे बढ़ा रहे हैं: PM @narendramodi
— PMO India (@PMOIndia) January 28, 2020
आपकी युवा सोच, आपका युवा मन जो चाहता है, वही हमारी सरकार ने किया। आज दिल्ली में नेशनल वॉर मेमोरियल भी है और नेशनल पुलिस मेमोरियल भी: PM @narendramodi
— PMO India (@PMOIndia) January 28, 2020
दशकों पुरानी समस्याओं की सुलझा रही हमारी सरकार के फैसले पर जो लोग सांप्रदायिकता का रंग चढ़ा रहे हैं, उनका असली चेहरा भी देश देख चुका है और देख रहा है।
— PMO India (@PMOIndia) January 28, 2020
मैं फिर कहूंगा- देश देख रहा है, समझ रहा है। चुप है, लेकिन सब समझ रहा है: PM @narendramodi
ये युवा भारत की सोच है, न्यू इंडिया की सोच है जिसने दिल्ली के 40 लाख लोगों के जीवन से, उनकी सबसे बड़ी चिंता को दूर कर दिया है। हमारी सरकार के फैसले का लाभ हिंदुओं को होगा और मुस्लिमों को भी, सिखों को होगा और ईसाइयों को भी: PM @narendramodi
— PMO India (@PMOIndia) January 28, 2020
हम समस्याओं का समाधान चाहते हैं, उन्हें लटकाए रखना नहीं चाहते।
— PMO India (@PMOIndia) January 28, 2020
GST हो, गरीबों को आरक्षण का फैसला हो, रेप के जघन्य अपराधों में फांसी का कानून, हमारी सरकार इसी युवा सोच के साथ लोगों की बरसों पुरानी मांगों को पूरा करने का काम कर रही है: PM @narendramodi