ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ - ടി 47 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ദിലീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''പുരുഷന്മാരുടെ 400 മീറ്റര്‍ - ടി 47 ഇനത്തില്‍ അതിഗംഭീരമായ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് ദിലീപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
ഈ ചരിത്ര നേട്ടം രാജ്യത്തിനാകെ അഭിമാനം പകർന്നിരിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Heartiest congratulations to Dilip for his stupendous Gold Medal victory in the Men's 400m - T47 event!
— Narendra Modi (@narendramodi) October 28, 2023
This historic achievement has made the entire nation proud. pic.twitter.com/9leYE83IU4