ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള മനുഷ്യത്വപരമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ഫിലിപ്പീന്‍സിലെ മഹാവീര്‍ ഫിലിപ്പീൻ ഫൗണ്ടേഷൻ പ്രധാനമന്ത്രി മോദി ഇന്ന് സന്ദര്‍ശിച്ചു.മനിലയിലെ ഇന്ത്യൻ വംശജനായ മേയർ ഡോ. റാമോൺ ഭഗത്സിംഗ് സ്ഥാപിച്ചതാണ് ഈ സ്ഥാപനം.
ഈ സ്ഥാപനം അംഗഹീനർക്ക് ‘ജയ്‌പൂർ ഫുട്’ പ്രധാനം ചെയ്യുന്നു.2017 ൽ ഈ പദ്ധതിയിൽ നിന്ന് 757 അംഗഹീനർക്ക് പ്രയോജനം ലഭിച്ചു.
PM @narendramodi visits the Mahaveer Philippine Foundation, a long running humanitarian cooperation programme between India and the Philippines. It was set up by the highly regarded Indian–origin Mayor of Manila Dr. Ramon Bagatsing. pic.twitter.com/Mr3T01LjBh
— PMO India (@PMOIndia) November 13, 2017
The Foundation has been instrumental in the fitment of the Jaipur Foot to needy amputees. About 757 amputees benefitted from the programme in 2017.
— PMO India (@PMOIndia) November 13, 2017