PM to hold ‘Samvad’ with Beneficiaries of Pradhan Mantri Bhartiya Janaushadhi Pariyojna, affordable cardiac stents & knee implants

പ്രധാനമന്ത്രി ഭാരതീയ ജന ഔഷധി പദ്ധതി, താങ്ങാവുന്ന നിരക്കിലുള്ള കാര്‍ഡിയാക് സ്റ്റെന്റുകള്‍, മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജൂണ്‍ 7) രാവിലെ 9.30 ന് ആശയവിനമയം നടത്തും.

രോഗികളുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഈ പദ്ധതികള്‍ എങ്ങനെ മാറ്റം കൊണ്ടുവന്നുവെന്നുള്ള പ്രതികരണമറിയാനുദ്ദേശിച്ചാണ് ഈ സംവാദം സംഘടിപ്പിക്കുന്നത്.

നമോ ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഈ സംവാദം പൂര്‍ണ്ണമായും ലഭ്യമാകും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
The People’s Padma: How PM Modi Redefined India’s Highest Civilian Awards

Media Coverage

The People’s Padma: How PM Modi Redefined India’s Highest Civilian Awards
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 28
January 28, 2025

Appreciation for PM Modi’s Transformative Decade of Empowerment, Innovation and Promoting Tradition