ദീപാവലി ആശംസകള്‍ നേര്‍ന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകനേതാക്കളെ നന്ദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ. ബോറിസ് ജോണ്‍സണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപ്, കനഡ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിന്‍ ത്രുദ്യൂ, ഇസ്രായേല്‍ പ്രസിഡന്റ് ശ്രീ. റ്യൂവെന്‍ റിവ്‌ലിന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ. ലീ സിന്‍ ലൂങ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ശ്രീ. മൈക് പെന്‍സ് തുടങ്ങിയവരാണു ജനങ്ങള്‍ക്കു ദീപാവലി ആശംസകള്‍ നേര്‍ന്നത്.
Greetings to you as well, @VP Pence. https://t.co/rmGvT6scaA
— Narendra Modi (@narendramodi) October 28, 2019
Very well said, PM @leehsienloong!
— Narendra Modi (@narendramodi) October 28, 2019
I am sure the wonderful people of Singapore celebrated this festival with gusto. https://t.co/FyQwPJs72B
Grateful for the wishes @PresidentRuvi. May this festive season further the spirit of harmony and happiness. https://t.co/KkLLDT1Bc0
— Narendra Modi (@narendramodi) October 28, 2019
Thoughtful greetings by PM @JustinTrudeau.
— Narendra Modi (@narendramodi) October 28, 2019
May the special occasions of Diwali and Bandi Chhor Divas bring happiness and good health in everyone’s lives. https://t.co/WAFvwiAX3n
As always, @POTUS @realDonaldTrump marks Diwali with great enthusiasm. Season’s greetings to him.
— Narendra Modi (@narendramodi) October 28, 2019
May there always be brightness all around! https://t.co/OAKDZ3jqcQ
My dear friend Bibi, thank you for the Diwali greetings. Greetings to you as well. @netanyahu https://t.co/Ym9sHASxCX
— Narendra Modi (@narendramodi) October 28, 2019
PM @BorisJohnson wonderfully explains the essence of Diwali. I fully agree that Diwali brings all of us together. Also grateful to him for highlighting the contribution of Britain’s Indian community.
— Narendra Modi (@narendramodi) October 28, 2019
Hope he too enjoyed the Samosas and sweets this festive season. :) https://t.co/wBaQU9iWBe