കർഷകരുടെ ക്ഷേമത്തിനായി കർഷകരുടെ വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും വർധിപ്പിക്കാനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

കർഷക വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമീപകാല തീരുമാനങ്ങൾ ഉയർത്തിക്കാട്ടിയ ശ്രീ മോദി

ഉള്ളിയുടെ കയറ്റുമതി തീരുവ കുറച്ചതായാലും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതായാലും ശരി ഇത്തരം തീരുമാനങ്ങൾ നമ്മുടെ ഭക്ഷ്യ ഉൽപ്പാദകർക്ക് ഏറെ ഗുണം ചെയ്യുമെന്നും  പറഞ്ഞു.  ഈ തീരുമാനങ്ങൾ അവരുടെ വരുമാനം വർധിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങളും വർദ്ധിപ്പിക്കും.

“देश की खाद्य सुरक्षा के लिए दिन-रात जुटे रहने वाले अपने किसान भाई-बहनों के हित में हम कोई कोर-कसर नहीं छोड़ रहे हैं। चाहे प्याज का निर्यात शुल्क कम करना हो या खाद्य तेलों का आयात शुल्क बढ़ाना, ऐसे कई फैसलों से हमारे अन्नदाताओं को बहुत लाभ होने वाला है। इनसे जहां उनकी आय बढ़ेगी, वहीं ग्रामीण क्षेत्रों में रोजगार के अवसर भी बढ़ेंगे।”

പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ  കുറിച്ചു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Space Sector: A Transformational Year Ahead in 2025

Media Coverage

India’s Space Sector: A Transformational Year Ahead in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India