സ്വാമി വിവേകാനന്ദന്റെ 1893 ൽ നടത്തിയ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ ആത്മാവിന് കൂടുതൽ നീതിയുക്തവും സമൃദ്ധവും, ഉൾക്കൊള്ളലുമുള്ള ഒരു ഭൂമിയെ സൃഷ്ടിക്കാൻ കഴിവുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രസംഗത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
സ്വാമി വിവേകാനന്ദന്റെ 1893 ലെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം അനുസ്മരിക്കുന്നു, അത് ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വം മനോഹരമായി തെളിയിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആത്മാവിന് കൂടുതൽ നീതിയുക്തവും, സമൃദ്ധവും, ഉൾക്കൊള്ളലുമുള്ള ഒരു ഭൂമിയെ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ”
Recalling Swami Vivekananda’s iconic 1893 speech at Chicago, which beautifully demonstrated the salience of Indian culture. The spirit of his speech has the potential to create a more just, prosperous and inclusive planet. https://t.co/1iz7OgAWm3
— Narendra Modi (@narendramodi) September 11, 2021