ഗുരു പൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗുരു പൂർണിമയുടെ ശുഭദിനത്തിൽ ഏവർക്കും ഹൃദയംഗമമായ ആശംസകൾ."
गुरु पूर्णिमा के पावन अवसर पर देशवासियों को हार्दिक बधाई।
— Narendra Modi (@narendramodi) July 24, 2021