പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛഠിലെ സന്ധ്യാ അർഖ്യയുടെ പുണ്യവേളയിൽ രാഷ്ട്രത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു. 

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"നിങ്ങൾക്കെല്ലാവർക്കും ഛഠിന്റെ സന്ധ്യാ അർഖ്യയുടെ ശുഭവേളയിൽ എന്റെ ശുഭാശംസകൾ. ലാളിത്യം, സംയമനം, ദൃഢനിശ്ചയം, അർപ്പണബോധം എന്നിവയുടെ പ്രതീകമായ ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ. ജയ് ഛഠി മയ്യാ!"

"छठ के संध्या अर्घ्य के पावन-पुनीत अवसर पर आप सभी को मेरी असीम शुभकामनाएं। सादगी, संयम, संकल्प और समर्पण का प्रतीक यह महापर्व हर किसी के जीवन में सुख-समृद्धि और सौभाग्य लेकर आए। जय छठी मइया!"

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India is our top performing market in the world': Blackstone CEO Stephen Schwarzman

Media Coverage

'India is our top performing market in the world': Blackstone CEO Stephen Schwarzman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 13
March 13, 2025

Viksit Bharat Unleashed: PM Modi’s Policies Power India Forward