ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"ഈസ്റ്റർ ആശംസകൾ! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യം നിറഞ്ഞ അനുശാസനങ്ങൾ നാം സ്മരിക്കുന്നു . സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Greetings on Easter!
— Narendra Modi (@narendramodi) April 4, 2021
On this day, we remember the pious teachings of Jesus Christ. His emphasis on social empowerment inspires millions across the world.