മൗറീഷ്യസിൻ്റെ നിയുക്ത പ്രധാനമന്ത്രി ഡോ നവീൻ റംഗൂലം തെരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“എൻ്റെ സുഹൃത്ത് @Ramgoolam_Dr ൻ്റെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹവുമായി ഊഷ്മളമായ സംഭാഷണം നടത്തി. മൗറീഷ്യസിനെ നയിക്കുന്നതിൽ ഞാൻ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഞങ്ങളുടെ സവിശേഷവും അതുല്യവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു."
Had a warm conversation with my friend @Ramgoolam_Dr, congratulating him on his historic electoral victory. I wished him great success in leading Mauritius and extended an invitation to visit India. Look forward to working closely together to strengthen our special and unique…
— Narendra Modi (@narendramodi) November 11, 2024