വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ വിജയം ഉയർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു :
"അസാമാന്യ നേട്ടം!
വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ നമ്മുടെ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെൻ്റിലുടനീളം അവർ അസാമാന്യമായി കളിച്ചു. അവരുടെ വിജയം ഉയർന്നുവരുന്ന പല കായികതാരങ്ങളെയും പ്രചോദിപ്പിക്കും."
A phenomenal accomplishment!
— Narendra Modi (@narendramodi) November 21, 2024
Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes.