പാരീസ് പാരാലിമ്പിക്സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ എസ്.യു5 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
'' പാരാലിമ്പിക്‌സ് 2024 ലെ വനിതാ ബാഡ്മിന്റണ്‍ എസ്.യു 5 ഇനത്തില്‍ തുളസിമതി വെള്ളി മെഡല്‍ നേടിയത് ഒരു അഭിമാന നിമിഷമാണ്! അവരുടെ വിജയം നിരവധി യുവജനങ്ങളെ പ്രചോദിപ്പിക്കും. കായികരംഗത്തിനോടുള്ള അവരുടെ സമര്‍പ്പണം പ്രശംസനീയമാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍ തുളസിമതി, #Cheer4Bharat ''
A moment of immense pride as Thulasimathi wins a Silver Medal in the Women's Badminton SU5 event at the #Paralympics2024! Her success will motivate many youngsters. Her dedication to sports is commendable. Congratulations to her. @Thulasimathi11 #Cheer4Bharat pic.twitter.com/Lx2EFuHpRg
— Narendra Modi (@narendramodi) September 2, 2024