ജൻ ധൻ യോജനയുടെ പത്താം വാർഷികം അടയാളപ്പെടുത്തുന്ന ഇന്ന്, പദ്ധതിയുടെ സാമ്പത്തിക ഉൾച്ചേർക്കൽ ആഘോഷമാക്കി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. എല്ലാ ഗുണഭോക്താക്കളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. സാമ്പത്തിക ഉൾച്ചേർക്കൽ മെച്ചപ്പെടുത്തുന്നതിലും, കോടിക്കണക്കിന് ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വവൽകൃത സമൂഹങ്ങൾക്കും അന്തസ്സ് ഉറപ്പാക്കുന്നതിലും ജൻധൻ യോജന വലിയ പങ്കു വഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഇന്ന്, നാമൊരു സവിശേഷ സന്ദർഭത്തെയാണ് അടയാളപ്പെടുത്തുന്നത്- #10YearsOfJanDhan. എല്ലാ ഗുണഭോക്താക്കൾക്കും ഈ പദ്ധതി വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. സാമ്പത്തിക ഉൾച്ചേർക്കൽ വർധിപ്പിക്കുന്നതിലും കോടിക്കണക്കിന് ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വവൽകൃത സമൂഹങ്ങൾക്കും അന്തസ്സ് ഉറപ്പാക്കുന്നതിലും ജൻധൻ യോജന വലിയ പങ്കുവഹിക്കുന്നു.”
Today, we mark a momentous occasion— #10YearsOfJanDhan. Congratulations to all the beneficiaries and compliments to all those who worked to make this scheme a success. Jan Dhan Yojana has been paramount in boosting financial inclusion and giving dignity to crores of people,… pic.twitter.com/VgC7wMcZE8
— Narendra Modi (@narendramodi) August 28, 2024
आज देश के लिए एक ऐतिहासिक दिन है- #10YearsOfJanDhan. इस अवसर पर मैं सभी लाभार्थियों को शुभकामनाएं देता हूं। इस योजना को सफल बनाने के लिए दिन-रात एक करने वाले सभी लोगों को भी बहुत-बहुत बधाई। जन धन योजना करोड़ों देशवासियों, विशेषकर हमारे गरीब भाई-बहनों को आर्थिक रूप से सशक्त बनाने… pic.twitter.com/e0vwfaQwkX
— Narendra Modi (@narendramodi) August 28, 2024