ഗീതാ പ്രസ് പ്രസിഡന്റ് രാധേശ്യം ഖേംക ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു
" ഗീത പ്രസ്സിന്റെ പ്രസിഡന്റും സനാതന സാഹിത്യത്തെ ജനങ്ങളിലേക്ക് എത്തിച്ച രാധേശ്യം ഖേംക ജിയുടെ നിര്യാണം വളരെ ദുഖകരമാണ്. ജീവിതത്തിലുടനീളം വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഖേംക ജി .ദുഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി!"പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
गीता प्रेस के अध्यक्ष और सनातन साहित्य को जन-जन तक पहुंचाने वाले राधेश्याम खेमका जी के निधन से अत्यंत दुख हुआ है। खेमका जी जीवनपर्यंत विभिन्न सामाजिक कार्यों में सक्रिय रहे। शोक की इस घड़ी में मेरी संवेदनाएं उनके परिजनों और प्रशंसकों के साथ हैं। ओम शांति!
— Narendra Modi (@narendramodi) April 4, 2021