മുതിർന്ന ഐഎൻഎ സൈനികൻ ശ്രീ ലളിത് റാം ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
" മുതിർന്ന ഐഎൻഎ സൈനികൻ ശ്രീ ലളിത് റാം ജിയുടെ ദേഹവിയോഗത്തിൽ അതിയായി ദുഖിക്കുന്നു. ഇന്ത്യ യുടെ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ വിപദിധൈര്യവും സംഭാവനകളും ഒരിക്കലും വിസ്മരിക്കപ്പെടില്ല .അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. അദ്ദേഹത്തെപ്പോലുള്ള മഹാരഥന്മാർ ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. "
Saddened by the demise of INA veteran Lalti Ram Ji. His courage and contributions to India’s freedom struggle will never be forgotten. I recall my interactions with him. Greats like him have left an indelible mark on India’s history.
— Narendra Modi (@narendramodi) May 9, 2021