പ്രൊഫസർ എം.എസ്. നരസിംഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"പ്രൊഫസർ എം. എസ്. നരസിംഹൻ മാതൃകാപരമായ ഗണിതശാസ്ത്രജ്ഞനെന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ഗണിതശാസ്ത്രത്തിനപ്പുറമുള്ള തന്റെ പ്രവർത്തനത്തിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിതനാണ് . കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി."
Professor M. S. Narasimhan will be remembered as an exemplary mathematician, who made a phenomenal impact worldwide. He also made a mark for his work beyond mathematics. Saddened by his demise. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) May 16, 2021