ഇന്ന് ചേര്‍ന്ന ശ്രീ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു
"ഗാന്ധിനഗറില്‍, ശ്രീ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടക അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ഞങ്ങള്‍ അവലോകനം ചെയ്തു". പ്രധാനമന്ത്രി എക്സില്‍ പോസ്റ്റുചെയ്തു.
In Gandhinagar, chaired a meeting of the Shree Somnath Trust. We took stock of ways to enhance the experience for pilgrims and further improve the various facilities. pic.twitter.com/pSRlPurKqt
— Narendra Modi (@narendramodi) September 15, 2024