ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവര്‍ക്ക് അവരുടെ രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.
”ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ അവരുടെ രക്തസാക്ഷി ദിനത്തില്‍ ഓര്‍മ്മിക്കുന്നു. അവരുടെ വിപദിധൈര്യത്തെയും, ത്യാഗത്തെയും ഇന്ത്യ ഒരിക്കലും മറക്കില്ല”, പ്രധാനമന്ത്രി പറഞ്ഞു.
Remembering Bhagat Singh, Rajguru & Sukhdev on the day of their martyrdom. India will never forget their courage & sacrifice.
— Narendra Modi (@narendramodi) March 23, 2017
Prime Minister pays tribute to Bhagat Singh, Rajguru & Sukhdev on their martyrdom day