രാഷ്ട്ര സേവകന്‍ നാനാജി ദേശ്മുഖിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.
‘മഹാനായ ഒരു സാമൂഹിക പ്രവര്‍ത്തകനും രാജ്യസ്‌നേഹിയുമായിരുന്ന നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് ഞാന്‍ പ്രണമിക്കുന്നു. ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പോരാടിയ അദ്ദേഹം, തന്റെ മുഴുവന്‍ ജീവിതവും അതിനായി സമര്‍പ്പിക്കുകയും ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലത്തും നിലനില്‍ക്കുന്നവയും, സ്മരണീയവുമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.
महान सामाजिक कार्यकर्ता और राष्ट्रसेवक नानाजी देशमुख को उनकी जयंती पर कोटि-कोटि नमन। उन्होंने गांवों और किसानों के कल्याण के लिए अपना संपूर्ण जीवन समर्पित कर दिया। राष्ट्रनिर्माण में उनका योगदान देशवासियों के लिए सदैव प्रेरणास्रोत बना रहेगा। pic.twitter.com/k0c7Sml2Ds
— Narendra Modi (@narendramodi) October 11, 2019